ബെംഗളൂരു: നഗരത്തിലെ ജയദേവ ജംഗ്ഷനും ബി.ടി.എം ലേഔട്ടിനും ഇടയിലുള്ള റോഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി യാത്ര ചെയ്ത മൂന്ന് ഓർത്തോപീഡിക് ഡോക്ടർമാരെ മൈക്കോ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു (Bengaluru Doctors Arrested). സ്കൂട്ടറിൽ മൂന്ന് പേർ യാത്ര ചെയ്യുന്നതും പുറകിലിരുന്ന ആൾ പരസ്യമായി ബിയർ കുടിക്കുന്നതുമായ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ ക്യാമറയിൽ പകർത്തിയതോടെയാണ്...
ബെംഗളൂരു: നഗരത്തിലെ ജയദേവ ജംഗ്ഷനും ബി.ടി.എം ലേഔട്ടിനും ഇടയിലുള്ള റോഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി യാത്ര ചെയ്ത മൂന്ന് ഓർത്തോപീഡിക് ഡോക്ടർമാരെ മൈക്കോ ലേഔട്ട് പോലീസ്...