ന്യൂയോർക്ക്: ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ കടലിൽ സഞ്ചരിക്കുന്ന ഡ്രോൺ ബോട്ടുകൾ അമേരിക്ക വിന്യസിച്ചു (US Drone Boats Iran War). ഒരു സജീവ യുദ്ധത്തിൽ ഇത്തരത്തിലുള്ള ഡ്രോൺ ബോട്ടുകൾ ഉപയോഗിക്കുന്നത് ഇതാദ്യമായാണ് പെന്റഗൺ സ്ഥിരീകരിക്കുന്നത്. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'എന്ന് പേരിട്ടിട്ടുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ഡ്രോൺ വിന്യാസം.
മേരിലാൻഡ് ആസ്ഥാനമായുള്ള ബ്ലാക്സീ എന്ന കമ്പനി...
ന്യൂയോർക്ക്: ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ കടലിൽ സഞ്ചരിക്കുന്ന ഡ്രോൺ ബോട്ടുകൾ അമേരിക്ക വിന്യസിച്ചു (US Drone Boats Iran War). ഒരു സജീവ യുദ്ധത്തിൽ ഇത്തരത്തിലുള്ള...