Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

Drone

ചൈനീസ് നിർമ്മിത നിരോധിത ഡ്രോൺ ഹരിപ്പാട് പിടിച്ചെടുത്തു | Drone

ആലപ്പുഴ: പള്ളിപ്പാട് വഴുതാനത്ത് പാടശേഖരത്തിൽ മരുന്ന് തളിക്കാനായി എത്തിച്ച കൂറ്റൻ ഡ്രോൺ പോലീസ് പിടിച്ചെടുത്തു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് നിർമ്മിത ഡ്രോൺ ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇത് കസ്റ്റഡിയിലെടുത്തു. (Chinese-made banned drone seized in Alappuzha ) കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് 20 കിലോയിലധികം ഭാരമുള്ള ഈ ഡ്രോൺ....

ഡ്രോൺ നിർമ്മാണത്തിൽ സ്വയംപര്യാപ്തത: 1,800 കോടിയുടെ വമ്പൻ പദ്ധതിയുമായി കേന്ദ്രം | Drone

ന്യൂഡൽഹി: പ്രതിരോധം, കൃഷി, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 1,800 കോടി രൂപയുടെ തദ്ദേശീയ ഡ്രോൺ നിർമ്മാണ പദ്ധതിക്ക് സർക്കാർ തുടക്കമിടുന്നു. നിലവിൽ ഇന്ത്യൻ ഡ്രോൺ വിപണിയിലെ പകുതിയിലധികം ഘടകഭാഗങ്ങളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യസുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും വെല്ലുവിളിയാകുന്ന ഈ സാഹചര്യം ഒഴിവാക്കി, 2030-ഓടെ ഇന്ത്യയെ ലോകത്തെ ഡ്രോൺ...

ഫുജൈറ തുറമുഖത്ത് ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തം: കെർമനിൽ ഇസ്രായേൽ-US ആക്രമണം | Drone

ഫുജൈറ: യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ ശക്തമായി പ്രത്യാക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യ ആകെ യുദ്ധഭീതിയിലായി. യുഎഇയിലെ തന്ത്രപ്രധാനമായ ഫുജൈറ തുറമുഖത്തിന് നേരെ ഡ്രോണാക്രമണം ഉണ്ടായി.(Drone debris falls and causes fire at Fujairah port) ഫുജൈറ തുറമുഖത്തിന് നേരെ വന്ന ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ...
- Advertisement -spot_img

Latest News

‘എന്ത് ക്രൂരതയാണ് സംഭവിച്ചിരിക്കുന്നത്’: നിതിൻ രാജിൻ്റെ കുടുംബത്തെ സന്ദർശിച്ച് എല്ലാ നിയമസഹായവും ഉറപ്പ് നൽകി രമേശ് ചെന്നിത്തല | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ വീട്ടിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിതിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്...
- Advertisement -spot_img