ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി (DU) അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ദേബോസ്മിത പോളിനെ (45) ഫ്ലാറ്റിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ദമ്പതികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു (Delhi University professor murder). കുടുംബത്തിന്റെ തറവാട് സ്വത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൊൽക്കത്തയിൽ നിന്നാണ് പ്രതികളെ...
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി (DU) അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ദേബോസ്മിത പോളിനെ (45) ഫ്ലാറ്റിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ദമ്പതികളെ ഡൽഹി പോലീസ്...