ഗുരുഗ്രാം: നഴ്‌സായ യുവതിയെ റേഡിയോളജിസ്റ്റായ ഭർത്താവ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഗുരുഗ്രാമിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ സഹപ്രവർത്തകരായിരുന്ന കാജൽ (24), അരുൺ ശർമ്മ (26) എന്നിവരുടെ ബന്ധമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത് (Gurugram Dowry Death). സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 4-ന് ഇവർ ഗുരുഗ്രാമിലെ കാജലിന്റെ...
ബംഗളൂരു: രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിൽ നയന (19) എന്ന യുവതിയാണ് ജീവനൊടുക്കിയത് (Dowry death). അഞ്ചുമാസം ഗർഭിണിയായിരുന്ന നയന ശരീരത്തിൽ ഡീസലൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. കുടുംബ വഴക്കിനെത്തുടർന്നാണ് നയന ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
നാഗരാജുവും നയനയും തമ്മിലുള്ള വിവാഹം ഒമ്പത് മാസം മുൻപാണ് നടന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ നയനയെ നിരന്തരം...
കോഴിക്കോട്: ഈസ്റ്റർ ആഘോഷങ്ങൾക്കും മധ്യവേനലവധിക്കുമായി വയനാട്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ...