മുംബൈ: ഇന്ത്യൻ റെയിൽവേയിലെ സ്ലീപ്പർ ക്ലാസ് യാത്രയെക്കുറിച്ചുള്ള കനേഡിയൻ വിനോദസഞ്ചാരിയുടെ കുറിപ്പും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Canadian Tourist Sleeper Class Experience). കൂടുതൽ വിശ്രമം ലഭിക്കുമെന്ന് കരുതി അബദ്ധത്തിൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്ത കനേഡിയൻ സ്വദേശിനി കിം ഗ്രീൻവുഡിനും പങ്കാളിക്കുമാണ് ഏഴ് മണിക്കൂർ നീണ്ട യാത്ര ഒരു പുതിയ അനുഭവം...
നൂറു വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പൂർവികരുടെ വഴിയേ തിരികെ സഞ്ചരിക്കുകയാണ് വിറ്റോ ആൻഡ്രിയ റാക്കനെല്ലി എന്ന അമേരിക്കൻ അഭിഭാഷകൻ (8 crore farmhouse purchase). 8 കോടി മുടക്കിയാണ് തന്റെ പൂർവികർ താമസിച്ചിരുന്ന മണ്ണിൽ ഒരു ഫാംഹൗസ് അയാൾ സ്വന്തമാക്കിയത്.
ഡെൻവറിലെ തിരക്കേറിയ ജീവിതം ഉപേക്ഷിച്ച് റാക്കനെല്ലിയും കുടുംബവും ഇറ്റലിയിലെ ഗ്രാമീണ...
ലോക പ്രശസ്തമായ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ (Darjeeling Himalayan Railway) ട്രാക്കുകളിൽ പുതുചരിത്രം എഴുതുകയാണ്. 145 വർഷത്തിനിടെ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ചരിത്രത്തിലെ ടിക്കറ്റ് എക്സാമിനറായി ഒരു വനിതാ എത്തുന്നു. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിലെ ഉദ്യോഗസ്ഥയായ സരിത യോൾമോയാണ് ഈ ലോക പൈതൃക റെയിൽവേയിൽ 'ടൂർ ഡ്യൂട്ടി'ക്കായി നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ട്രാവലിംഗ്...
പല ജോലി സ്ഥലങ്ങളിലും അനുവദനീയമായ അവധികൾ പോലും നിഷേധിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്ത്. അത് പോലെ ഒരു അനുഭവമാണ് ബെംഗളൂരുവിൽ കസ്റ്റമർ സർവീസ് പ്രൊഫഷണലാണ് ഒരു യുവതി പങ്ക് വയ്ക്കുന്നത് (Working Mother Under Job Pressure). 15 മാസം പ്രായമുള്ള മകൾ തീരെ വയ്യാതെ ആശുപത്രിയിലായിട്ടും ജോലിയിൽ പ്രവേശിക്കാൻ സമ്മർദ്ദം...
അമേരിക്കയിലെ ജീവിതം 'കഷ്ടപ്പാടാണെന്ന്' വരുത്തിത്തീർക്കുന്ന സോഷ്യൽ മീഡിയ റീലുകൾക്കെതിരെയുള്ള മറുപടിയയാണ് അമൻ എന്ന ഇന്ത്യൻ യുവാവിന്റെ പോസ്റ്റ് (Indian man US viral post). ഐഐടി ഡൽഹിയിൽ നിന്ന് പഠനം പൂർത്തിയാക്കി ഇപ്പോൾ അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ എംബിഎ ചെയ്യുകയാണ് അമൻ. അവിടെ താൻ അനുഭവിക്കുന്ന പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ചാണ് യുവാവ് ലിങ്ക്ഡ്ഇനിലെ പോസ്റ്റ്...
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഭർത്താവ് ഭാര്യയ്ക്ക് നൽകിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചുള്ള ഭാര്യയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ നാല് മാസമായി ഭർത്താവിന് ജോലിയില്ല, ഭാര്യയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായി ജോലി ചെയുന്നത് (Unemployed husband surprise gift for wife). അങ്ങനെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഭർത്താവ് ഭാര്യക്ക് വേണ്ടി...
ഐടി നഗരമായ ബെംഗളൂരുവിൽ ഒരു സാധാരണ വാടക വീടിന് ഈടാക്കുന്ന കൊള്ള ലാഭത്തെ വിമർശിച്ചു കൊണ്ടാണ് യുവതിയുടെ എക്സ് പോസ്റ്റ് (Bengaluru 2BHK Rent Controversy). ബെംഗളൂരുവിൽ ജീവിത ചിലവ് സാധാരണയെകാലും ഉയർന്നതാണെങ്കിലും ഒരു സാധാരണ 2BHK ഫ്ലാറ്റിന് വാടക 70,000 രൂപ എന്നൊക്കെ പറയുന്നത് ആരെയും ഒന്ന് ഞെട്ടിക്കും. കൊരമംഗലയിൽ ഒരു സാധാരണ...
യഥാർത്ഥ കുട്ടികളെ വളർത്തുന്നതിലെ ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും ഒഴിവാക്കി, കോട്ടൺ പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയിൽ സജീവമാകുന്നു (Painless Parenthood cotton dolls). ഇതിനെ 'വേദനയില്ലാത്ത മാതൃത്വം' എന്നാണ് ഈ പാവപ്രേമികൾ വിശേഷിപ്പിക്കുന്നത്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയിൽ ആരംഭിച്ചത്. കൊറിയൻ സംഗീത ബാൻഡായ EXO-യിലെ അംഗമായ...
കരഞ്ഞു കൊണ്ട് തന്‍റെ ആഗ്രഹത്തിനായി 12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് (Wife crying for expensive gift). എക്സിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേർ പങ്കുവച്ച ഒരു വീഡിയോയായിരുന്നു അത്. യുവതി നിങ്ങളുടെ കൈയിൽ പണമില്ലേയെന്ന് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ സമീപം ഒരു കൊച്ച് കുട്ടിയുമുണ്ട്....
ജോദ്പൂരിലെ ശാസ്ത്രി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എംഡിഎം ഹോസ്പിറ്റിലിന് മുന്നിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കെഎൻ ചെസ്റ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു റസിഡന്‍റ് ഡോക്ടറും എംഡിഎം ഹോസ്പിറ്റലിന് മുന്നിലെ കാന്‍റീൻ നടത്തിപ്പുകാരനും തമ്മിലുള്ള രൂക്ഷമായ തർക്കത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത് (Doctor insulting canteen worker). വീഡിയോയിൽ ഡോക്ടർ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ പാചകവാതക വിതരണ ശൃംഖല ശക്തമാക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തീരുമാനിച്ചു (Commercial LPG Quota...