തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ക്രൂരമായ കൊലപാതകം. ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുപ്പത്തിയാറുകാരിയെ ഭർത്താവ് ആശുപത്രി വാർഡിൽ കയറി കുത്തിക്കൊന്നു. തിരുച്ചിറപ്പള്ളി ധീരൻ നഗർ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സന്തോഷ് കുമാർ എന്ന മൂർത്തിയെ (40) പോലീസ് അറസ്റ്റ് ചെയ്തു.(Tiruchirappalli Murder Case, Man stabs hospitalised wife...