മോസ്കോ: ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ റഷ്യ ആശങ്ക രേഖപ്പെടുത്തി (Russia on Gulf Crisis). മേഖലയിലെ സൈനിക ഏറ്റുമുട്ടലുകൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിതരണത്തെയും തകർക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും റഷ്യൻ ഭരണകൂടം വ്യക്തമാക്കി.
ഗൾഫിലെ സ്ഥിതിഗതികൾ പ്രവചനാതീതമാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ക്രെംലിൻ വക്താവ്...
മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...