കാഞ്ഞങ്ങാട്: വിവാഹമോചനത്തിന് പിന്നാലെ യുവതി മുൻ ഭർത്താവിന് 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം തിരികെ നൽകണമെന്ന് ജില്ലാ കുടുംബകോടതിയുടെ നിർണ്ണായക വിധി (Family Court divorce gold return verdict). നീലേശ്വരം കോട്ടപ്പുറം സ്വദേശിയും പ്രവാസിയുമായ പി.സി. ഷിഹാബുദീൻ സമർപ്പിച്ച ഹർജിയിലാണ് കുടുംബകോടതി ജഡ്ജി സി. ദീപു ഉത്തരവിട്ടത്.
വിവാഹസമയത്ത് മഹർ ആയി നൽകിയ...
കാഞ്ഞങ്ങാട്: വിവാഹമോചനത്തിന് പിന്നാലെ യുവതി മുൻ ഭർത്താവിന് 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം തിരികെ നൽകണമെന്ന് ജില്ലാ കുടുംബകോടതിയുടെ നിർണ്ണായക വിധി (Family Court...