കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി (West Bengal Assembly Election 2026). ആകെ 294 സീറ്റുകളുള്ള സംസ്ഥാനത്ത് 144 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അവരുടെ സിറ്റിംഗ് മണ്ഡലമായ ഭവാനിപുരിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ തന്നെ ബിജെപി കളത്തിലിറക്കുന്നു എന്നതാണ് പട്ടികയിലെ...
തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ്...