കൊച്ചി: 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന 'പള്ളിച്ചട്ടമ്പി'യുടെ ആവേശകരമായ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു (Pallichattambi Movie Teaser). 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസ് അതിശക്തമായ കഥാപാത്രമായാണ് എത്തുന്നത്. കയാദു ലോഹറാണ് ചിത്രത്തിലെ നായിക.
അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ ചിത്രം 1950-60 കാലഘട്ടത്തിലെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്....
കൊച്ചി: 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന 'പള്ളിച്ചട്ടമ്പി'യുടെ ആവേശകരമായ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു (Pallichattambi Movie Teaser). 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം...