തിരുവനന്തപുരം: സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം താൽക്കാലികമായി പിന്മാറുന്നു. പ്രതിയെ വിടാതെ പിന്തുടരുന്നു എന്ന പ്രതീതി ഒഴിവാക്കാനാണ് ഈ പുനരാലോചനയെന്നാണ് സൂചന. (Sabarimala gold theft case, SIT reconsiders appeal against Thantri's bail)
അറസ്റ്റിന് പിന്നിൽ സർക്കാർ ഗൂഢാലോചനയുണ്ടെന്ന വാദങ്ങളെ മന്ത്രി...
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധം കോൺഗ്രസിന്റെയോ തന്റെയോ ശൈലിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ വസതിയിലെ അതിക്രമം സതീശന്റെ നിർദ്ദേശപ്രകാരമാണെന്ന മന്ത്രിമാരുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(My job is not to tell to place wreaths at ministers' homes,...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ പിണറായി സർക്കാരിന്റെ 'യഥാർത്ഥ എക്സറേ' എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എംപി. സോഷ്യൽ മീഡിയയിലൂടെയാണ് ആരോഗ്യവകുപ്പിനും സർക്കാരിനും എതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്.(Shafi Parambil mocks the Health Department, makes Facebook post)
ഉഷ എന്ന സഹോദരിയുടെ അല്ല ,
പിണറായി സർക്കാരിന്റെ
XRay ആണിത്.
പി ആർ...
മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനിടെ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20കാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Death of a young woman in Changaramkulam, Police registered case)
രണ്ട് ദിവസം മുൻപാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ നിന്നും...
ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദങ്ങളെ അവഗണിച്ച് റഷ്യയുമായും മറ്റ് യുറേഷ്യൻ രാജ്യങ്ങളുമായും സാമ്പത്തിക ബന്ധം വിപുലീകരിക്കാൻ ഇന്ത്യ. റഷ്യ ഉൾപ്പെടുന്ന 'യുറേഷ്യൻ ഇക്കണോമിക് യൂണിയനുമായി' ഇന്ത്യ നടത്തുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതായി റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സി ഓവർചുക് വ്യക്തമാക്കി.(India to enter into huge trade deal with...
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുഖർജി നഗറിൽ ഒന്നര വയസ്സുകാരനെ സ്വന്തം ചെറിയമ്മ പാർക്കിലിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി (Delhi Child Murder). വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം. മുപ്പതുകാരിയായ ചെറിയമ്മ കുട്ടിയെ പാർക്കിൽ കളിക്കാനായി കൊണ്ടുപോയപ്പോഴാണ് ആക്രമണം നടത്തിയത്. ഇവർ കടുത്ത വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
സീലംപൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അമ്മയോടൊപ്പം ചെറിയമ്മയുടെ...
തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപ്പിഴവിനെച്ചൊല്ലി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. മന്ത്രിയുടെ വസതിക്ക് നേരെയും യോഗങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.(DYFI's warning to Youth Congress following violence at Health Minister's residence)
ആ കളി അവസാനിപ്പിച്ചേക്ക്...
മുംബൈ: ഷാഹിദ് കപൂർ നായകനായ പുതിയ ചിത്രം 'ഓ റോമിയോ'യെ പുകഴ്ത്തി രംഗത്തെത്തിയ ഹൃത്വിക് റോഷന് സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം (Hrithik Roshan Trolled For O'Romeo Review). ഷാഹിദ് ഈ വിഭാഗം സിനിമകളിൽ ഏറ്റവും മികച്ചവനാണെന്നും സിനിമയിലെ 'റണ്ണിംഗ് ഇൻ സർക്കിൾസ്' ആക്ഷൻ ഗംഭീരമാണെന്നുമാണ് ഹൃത്വിക് എക്‌സിൽ കുറിച്ചത്. എന്നാൽ, അടുത്തിടെ...
കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. സഹോദരിയുടെ മരണത്തെത്തുടർന്നാണ് സർക്കാർ പ്രത്യേക പരോൾ അനുവദിച്ചത്.(Palathayi rape case, Government grants parole to BJP leader K Padmarajan)
ഈ...
ദുബായ്: ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടതോടെ, ഇറാനും അമേരിക്കയും നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് (US Iran Military Conflict). 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ സൈനിക-ആണവ...
വാഷിങ്ടൺ: ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഏതറ്റം വരെയും പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran War Speech). വൈറ്റ് ഹൗസിലെ...