തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നടന്റെ വാദങ്ങൾ തള്ളുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിന്റെ വശങ്ങൾ ശ്രദ്ധിക്കാതെ ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് റോഡിലേക്ക് കാർ ഇറക്കുന്നതും ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.(Statements of men and CCTV footage implicate Maniyanpilla...
ന്യൂയോർക്ക്: ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവന്നതിന് പിന്നാലെ, താൻ എപ്‌സ്റ്റീനോടൊപ്പം ചെലവഴിച്ച ഓരോ നിമിഷത്തിലും ഖേദിക്കുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വ്യക്തമാക്കി (Bill Gates apologizes Epstein connection). പുതിയ അമേരിക്കൻ നീതിന്യായ വകുപ്പ് ഫയലുകളിൽ ഗേറ്റ്സിനെതിരെ ഉയർന്നുവന്ന ലൈംഗിക രോഗം (STD) ബാധിച്ചുവെന്നതടക്കമുള്ള ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു....
പത്തനംതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിനെത്തുടർന്ന് തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ആക്രമിച്ചു. സംഭവത്തിൽ കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടർ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.(Brutality against spa employee in Thiruvalla, 3 arrested)
തിരുവല്ലയിലെ സ്പായിൽ കഴിഞ്ഞ കുറച്ചുനാളുകളായി സുബിൻ അലക്സാണ്ടറും സംഘവും നിരന്തരം...
മൈൻപുരി: ഉത്തർപ്രദേശിലെ മൈൻപുരിയിൽ തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചു (Class 12 student attacks teacher). ആക്രമണത്തിൽ അധ്യാപികയുടെ രണ്ട് ചുണ്ടുകളും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അറുത്തെടുത്തു. ജനുവരി 26-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ക്രൂരത ലോകമറിഞ്ഞത്. നിലവിൽ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊർജിതമാക്കി. എസ്. ശ്രീകുമാർ ഇന്ന് ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ശ്രീകുമാർ പ്രതിയായിട്ടുള്ളത്. ഇ ഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെ പ്രതിയാണിയാൾ.(Sabarimala gold theft case, S Sreekumar appears before ED)
അതേസമയം,...
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ. തനിക്കെതിരെ ഉയരുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഇതിനെതിരെ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.(Fenni Ninan says he will file defamation case against third survivor in Rahul Mamkootathil case)
നീതിയാണ്...
ബംഗളൂരു: മോഷണശ്രമത്തിനിടെ വീട്ടുകാരുടെ തല്ലു കിട്ടിയ കള്ളൻ ഒടുവിൽ വീട്ടുകാർക്കെതിരെ തന്നെ പോലീസിൽ പരാതി നൽകി. ബംഗളൂരു ആർ.ടി. നഗർ സ്വദേശിയായ അസ്ഗർ ഖാൻ എന്ന ഓട്ടോ ഡ്രൈവറാണ് ഈ വിചിത്ര പരാതിയുമായി പോലീസിനെ സമീപിച്ചത് (Thief files complaint against victims). ചൊക്കനഹള്ളി മെയിൻ റോഡിലുള്ള ഒരു വീട്ടിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയപ്പോഴായിരുന്നു...
ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെ ജലന്ധറിലെ മോഡൽ ടൗണിലായിരുന്നു ദാരുണമായ സംഭവം. ഗുരുദ്വാരയ്ക്ക് പുറത്ത് കാർ പാർക്ക് ചെയ്യുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതർ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.(AAP leader shot dead inside car in Punjab)
ഗുരുദ്വാര സന്ദർശനത്തിനായി എത്തിയതായിരുന്നു...
ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകാൻ വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായി കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും യഥാർത്ഥ കേസുകൾ തിരിച്ചറിയാൻ വിചാരണക്കോടതികൾക്ക് കഴിയണമെന്നും കോടതി ഓർമ്മിപ്പിച്ചു.(A married woman cannot complain of being raped on the promise of marriage,...
ഓസ്‌ലോ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും അന്തരിച്ച അമേരിക്കൻ വ്യവസായി ജെഫ്രി എപ്‌സ്റ്റീന്റെ പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിൽ നോർവേ മുൻ പ്രധാനമന്ത്രി തോർബ്ജോൺ ജാഗ്‌ലൻഡിനെതിരെ (Thorbjoern Jagland-Epstein investigation) പോലീസ് അന്വേഷണം ആരംഭിച്ചു. നോർവീജിയൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ 'ഓക്കോക്രിം' ആണ് ജാഗ്‌ലൻഡിനെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. നോബൽ കമ്മിറ്റി അധ്യക്ഷനായും കൗൺസിൽ ഓഫ്...
ബെയ്ജിങ്: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുന്നു (Xi Jinping US Visit...