ന്യൂഡൽഹി: കമ്പനിയിലെ ഡിസ്‌കൗണ്ട് കോഡുകൾ ദുരുപയോഗം ചെയ്ത് രണ്ട് ലക്ഷം രൂപയുടെ ഷൂസുകൾ സ്വന്തമാക്കിയ ജീവനക്കാരന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ സ്‌നീക്കർ സ്റ്റാർട്ടപ്പായ 'ഗള്ളി ലാബ്‌സ്' (Gully Labs) ആണ് തങ്ങൾക്ക് നേരിട്ട ഈ ദുരനുഭവം വെളിപ്പെടുത്തിയത് (Employee Fraud 2 Lakh Worth Shoes). കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിൽ ജോലിക്ക്...
മീററ്റ്: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി പൂർണ്ണമായി പ്രവർത്തനസജ്ജമായി. ഡൽഹിയിലെ സാരായ് കാലെ ഖാൻ മുതൽ മീററ്റിലെ മോദിപുരം വരെയുള്ള മുഴുവൻ പാതയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. നമോ ഭാരത് ട്രെയിൻ സർവ്വീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.(PM Modi inaugurates India's fastest metro...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ചരിത്രവിജയം നേടിയതിന് പിന്നാലെ, പുതിയ 15% ആഗോള താരിഫിനെതിരെയും ശക്തമായ നീക്കവുമായി ഇന്ത്യൻ വംശജനായ നീൽ കട്യാൽ രംഗത്തെത്തി (Indian-Origin Lawyer Neal Katyal). അമേരിക്കൻ ഭരണഘടന അനുസരിച്ച് നികുതി ചുമത്താനുള്ള അധികാരം ജനപ്രതിനിധി സഭയ്ക്കാണ് (കോൺഗ്രസ്) എന്നും പ്രസിഡന്റിന് ഏകപക്ഷീയമായി...
വാരാണാസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ വെടിവയ്പ്പ്. ബിർള 'എ' ഹോസ്റ്റൽ ഗേറ്റിന് സമീപം ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ രോഹൻ മിശ്രയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാല് റൗണ്ട് വെടിയുതിർത്തു. രോഹൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.(Shooting at Banaras Hindu University campus, Student narrowly escapes)
രോഹൻ മിശ്ര...
എറണാകുളം: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം നൽകിക്കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വസ്തുതകൾ പൂർണ്ണമായി മനസ്സിലാക്കാതെയാണ് കോടതി പരാമർശങ്ങൾ നടത്തിയതെന്നാണ് എസ് ഐ ടിയുടെ വാദം.(SIT to move High Court against Thantri's bail in Sabarimala gold theft case)
തന്ത്രിക്കെതിരെ നിർണ്ണായകമായ നിരവധി തെളിവുകൾ കൈവശമുണ്ടെന്നും...
കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇതേ ആവശ്യം തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.(Antony Raju approaches High Court in Evidence corruption case)
മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആന്റണി...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നടന്നത് പകപോക്കലാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Thantri was made an accused to save the minister, KC Venugopal in Sabarimala gold theft case)
ഒരു തെളിവുപോലുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷണങ്ങൾ...
സൗൾ: ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്ത ഇന്ത്യൻ ഇൻഫ്ലുവൻസർ സച്ചിൻ അവസ്തിയെയും ഭാര്യ ദീപ്ശിഖ മിശ്രയെയും വിമാനത്താവള അധികൃതർ 38 മണിക്കൂറോളം തടഞ്ഞുവെച്ചതായി പരാതി (Indian influencer Detained South Korea). ജെജു ദ്വീപിലെത്തിയ തങ്ങളെ വ്യക്തമായ കാരണങ്ങളില്ലാതെ ക്രിമിനലുകളെപ്പോലെയാണ് അധികൃതർ കൈകാര്യം ചെയ്തതെന്ന് സച്ചിൻ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. വിദേശയാത്രകൾ പലപ്പോഴും മനോഹരമായി തോന്നാമെങ്കിലും...
ഹൈദരാബാദ്: മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി ദേവ്ജി എന്ന ടി. തിരുപ്പതി തെലങ്കാന പോലീസിന് മുൻപിൽ കീഴടങ്ങിയെന്ന് വിവരം. ദേവ്ജിക്കൊപ്പം പ്രമുഖ നേതാവ് രാജിറെഡ്ഡി ഉൾപ്പെടെയുള്ള 18 അംഗ സംഘമാണ് ആസിഫാബാദ് വനമേഖലയിൽ വെച്ച് സുരക്ഷാ സേനയ്ക്ക് മുൻപിൽ ആയുധം വെച്ച് കീഴടങ്ങിയത്.(General Secretary of the Maoist movement and his group...
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ആരാധകരും തമ്മിലുള്ള രസകരമായ സംഭാഷണം വൈറലാകുന്നു (Gautam Gambhir Viral Video). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ ഓട്ടോഗ്രാഫിനായി എത്തിയ ആരാധകരിൽ സുപരിചിതരായ ചില മുഖങ്ങളെ കണ്ടപ്പോഴാണ് ഗംഭീർ അത്ഭുതപ്പെട്ടത്.
എല്ലാ മത്സരവേദികളിലും മുടങ്ങാതെ എത്തുന്ന ആരാധകരെ കണ്ടപ്പോൾ...
പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ സംഘടിപ്പിച്ച 'ആരോഗ്യ ആനന്ദം...