Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

digitalvoiceofkerala

‘ജനനായകൻ’ റിലീസ് വൈകുന്നതിനിടെ 5 മിനിറ്റ് ദൃശ്യങ്ങൾ ചോർന്നു; ഞെട്ടലിൽ ആരാധകരും അണിയറപ്രവർത്തകരും | Jana Nayagan Leak Vijay Movie

വിജയിയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' റിലീസ് പ്രതിസന്ധിയിലായിരിക്കെ, ചിത്രത്തിലെ നിർണ്ണായകമായ അഞ്ച് മിനിറ്റ് ദൃശ്യങ്ങൾ ഓൺലൈനിൽ ചോർന്നു (Jana Nayagan Leak Vijay Movie). സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റുകളും വിജയിയുടെ ഇൻട്രൊഡക്ഷൻ സീനുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രം ജനുവരി 9-ന് റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും സെൻസർ ബോർഡുമായുള്ള തർക്കങ്ങളെത്തുടർന്ന് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയുടെ എഡിറ്റിംഗ്...

ശ്രീനന്ദയെ കാണാതായതിൽ ദുരൂഹത സംശയിച്ച് കുടുംബം: തിരച്ചിൽ നാലാം ദിനവും തുടരുന്നു | Malayali girl

ചിക്കമഗളൂരു: വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം വച്ചാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായത്. പ്രത്യേക ദൗത്യസംഘമാണ് ഇന്ന് മേഖലയിൽ തെരച്ചിൽ നടത്തുന്നത്.(Family suspects mystery behind Malayali girl's disappearance, Search...

എപ്‌സ്റ്റൈനുമായി യാതൊരു ബന്ധവുമില്ല; ‘അസംബന്ധങ്ങൾ’ അവസാനിപ്പിക്കണമെന്ന് മെലാനിയ ട്രംപ് | Melania Trump Jeffrey Epstein Denial

  വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റൈനുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വെറും നുണകളാണെന്നും യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് (Melania Trump Jeffrey Epstein Denial). വൈറ്റ് ഹൗസിൽ നടത്തിയ അസാധാരണമായ വാർത്താസമ്മേളനത്തിലാണ് മെലാനിയ തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ എപ്‌സ്റ്റൈന്റെ ഇരയല്ലെന്നും അദ്ദേഹമാണ് തന്നെ ഡൊണാൾഡ് ട്രംപിന് പരിചയപ്പെടുത്തിയത്...

ബീജിംഗിൽ അത്ഭുതകരമായ രക്ഷപ്പെടൽ: 27-ാം നിലയിൽ നിന്ന് റെയിലിംഗിലൂടെ താഴേക്കിറങ്ങി 89-കാരി | Elderly Woman Climb Down 27 Floors

ബീജിംഗ്: അബദ്ധത്തിൽ സ്വന്തം ഫ്ലാറ്റിൽ കുടുങ്ങിപ്പോയ 89 വയസ്സുകാരി 27-ാം നിലയിൽ നിന്നും കെട്ടിടത്തിന് പുറത്തെ എയർ കണ്ടീഷണർ റെയിലിംഗിലൂടെ താഴേക്ക് ഇറങ്ങിയത് ആരെയും അമ്പരപ്പിക്കും (Elderly Woman Climb Down 27 Floors). ബീജിംഗിലെ ഒരു പാർപ്പിട സമുച്ചയത്തിലാണ് ഏപ്രിൽ ഒന്നിന് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കെട്ടിടത്തിന് താഴെയുണ്ടായിരുന്ന സുരക്ഷാ...

സമസ്ത മുശാവറ അംഗമായ TS ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു | TS Ibrahim Kutty Musliyar

കണ്ണൂർ: പ്രമുഖ മുസ്ലീം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ടി.എസ്. ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. തലശ്ശേരി, മാഹി, പാനൂർ ഉൾപ്പെടെ മുപ്പതോളം മഹല്ലുകളുടെ ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.( Samastha Mushavara member TS Ibrahim Kutty Musliyar passes away) 1937-ൽ...

‘ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’: ആഞ്ഞടിച്ച് ഷോൺ ജോർജ് | Shaun George

കോട്ടയം: ക്രൈസ്തവ സഭയ്ക്കെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്. സഭ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പാർട്ടിക്കും തിരിച്ച് നിലപാട് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(There are those in the church who are working for some people, Shaun George lashes out) സഭയ്ക്കുള്ളിൽ ചിലർ വിടുപണി ചെയ്യുന്നുണ്ടെന്ന് ഷോൺ...

‘സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും’: TP രാമകൃഷ്ണൻ | Assembly election

കോഴിക്കോട്: കേരളത്തിൽ പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്ത് ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെന്നും ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടർമാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. (There will be continuation of power in the state, says TP Ramakrishnan on Assembly election ) കിഫ്ബി...

900 കോടിയുടെ ജൽ ജീവൻ മിഷൻ അഴിമതി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുബോധ് അഗർവാൾ അറസ്റ്റിൽ | Subodh Agarwal Arrested

  ജയ്പൂർ: രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട 900 കോടി രൂപയുടെ അഴിമതിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുബോധ് അഗർവാളിനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു ( Subodh Agarwal Arrested). ഡൽഹിയിൽ നിന്നാണ് എസിബി സംഘം അഗർവാളിനെ പിടികൂടിയത്. തുടർന്ന് ജയ്പൂരിലെത്തിച്ച ഇദ്ദേഹത്തെ എസിബി ആസ്ഥാനത്ത് വെച്ച്...

നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റം | Nitish Kumar Rajya Sabha Oath

ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. മാർച്ച് 30-ന് ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചതിനെത്തുടർന്നാണ് അദ്ദേഹം പാർലമെന്റിന്റെ ഉപരിസഭയിലേക്ക് എത്തുന്നത് (Nitish Kumar Rajya Sabha Oath). സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബീഹാർ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹയും സമ്രാട്ട് ചൗധരിയും...

നിരോധന ഉത്തരവ് ലംഘിച്ചു: അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെയും LDF, NDA പ്രവർത്തകർക്കെതിരെയും കേസ് | Shanimol Usman

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിരോധന ഉത്തരവും ലംഘിച്ച് പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഷാനിമോൾക്ക് പുറമെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൂച്ചാക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.(Violation of prohibitory order, Case filed against Shanimol Usman, LDF and NDA workers ) പോളിംഗ്...
- Advertisement -spot_img

Latest News

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; കോവളത്ത് ഒഴിവായത് വൻ ദുരന്തം | Kovalam Car Accident Peringamala

കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...
- Advertisement -spot_img