ന്യൂഡൽഹി: ഇന്ത്യയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പത്ത് സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാറുകൾ പ്രഖ്യാപിച്ചത്. ആസിയാൻ കരാർ പുനഃപരിശോധന വേഗത്തിലാക്കണമെന്നും ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.(India-Malaysia relations reach new heights,...
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ യുവതി ലൈംഗികാതിക്രമത്തിനിരയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു.(Thiruvalla spa rape case, One more accused arrested)
ആലുവയിൽ നിന്നാണ് ഇന്നലെ അർധരാത്രിയോടെ വരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്....
കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണ്ണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ കൂടുതൽ വ്യക്തത വരുത്തും. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(Sabarimala gold theft...
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്ത്. പ്രമുഖ സംഘടനകൾ കരാറിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവന്നു. അടുത്തയാഴ്ച രാജ്യം കനത്ത പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കും.(Farmer organizations protest against India-US trade deal)
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണകൾ രാജ്യത്തെ കാർഷിക മേഖലയെ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾക്ക് അടിയറവ്...
ധാക്കുവാഖാന: കളംനിറഞ്ഞ് കളിച്ചിട്ടും ഭാഗ്യം തുണയ്ക്കാതെ പോയ ഫൈനലിൽ കേരളത്തിന് തോൽവി. എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കേരളത്തെ വീഴ്ത്തി സർവീസസ് സന്തോഷ് ട്രോഫി കിരീടം ചൂടി. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്.(Services wins Santosh Trophy final)
ക്വാർട്ടറിലും സെമിയിലും കണ്ട...
ചെന്നൈ: ശക്തിപ്രകടനത്തിനൊരുങ്ങി വിജയ്‌യുടെ ടി വി കെ. വരുന്ന വെള്ളിയാഴ്ച സേലത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിന് ഉപാധികളോടെ പൊലീസ് അനുമതി നൽകി. എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമായ സേലം തന്നെ വിജയ് തിരഞ്ഞെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.(5000 people can participate, Vijay's public meeting in Salem gets permission with conditions)
കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത...
ന്യൂഡൽഹി: ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂറി'ൽ തകർന്ന പാകിസ്താനിലെ ബൊളാരി വ്യോമതാവളം പുനർനിർമ്മിക്കാനുള്ള നീക്കങ്ങൾ സജീവം. ആക്രമണത്തിൽ തകർന്ന താവളത്തിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും പൊളിച്ചുമാറ്റുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. (Pakistan demolishes and rebuilds Bholari air base)
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് വെറും 88 മണിക്കൂർ മുമ്പ് നടത്തിയ ഈ ഓപ്പറേഷനിൽ പാകിസ്താന് കനത്ത...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് ടി.പി. രാമകൃഷ്ണൻ. കേസിൽ ആരെ ചോദ്യം ചെയ്യണമെന്നത് അന്വേഷണ സംഘത്തിന്റെ അധികാരമാണെന്നും, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(No objection to further questioning of Kadakampally Surendran, says TP Ramakrishnan)
കടകംപള്ളി...
ന്യൂഡൽഹി: സിന്ധു നദീജല കരാറിലെ പ്രഹരത്തിന് പിന്നാലെ, ചെനാബ് നദിയിൽ കൂറ്റൻ ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ച് ഇന്ത്യ. ഉധംപുർ, റംബാൻ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സാവൽകോട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ കമ്പനികളെ ക്ഷണിച്ചു. 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നീക്കം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.(Next blow...
ആലപ്പുഴ: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം...
ജീവിതത്തിൽ ഒരിക്കൽ എങ്കിലും വിമാനത്തിൽ കയറാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ? ഭൂമിയിൽ ഏറെ ഉയരത്തിൽ കടലും കരയും താണ്ടി യാത്ര പോവുക എന്നത് നമ്മളിൽ പലരുടെയും സ്വപ്നങ്ങളിൽ...