ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ക്രിക്കറ്റ് രംഗത്ത് നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കാൻ പുതിയ ബംഗ്ലാദേശ് സർക്കാർ മുൻകൈ എടുക്കുന്നു. കായികമന്ത്രിയായി ചുമതലയേറ്റ അമിനുൾ ഹഖ് ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.(Bangladesh to resolve cricket dispute with India through friendly...
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായിരുന്ന ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറെ (മുൻ പ്രിൻസ് ആൻഡ്രൂ) പൊതു പദവി ദുരുപയോഗം ചെയ്തെന്ന കുറ്റാരോപണത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു (Prince Andrew Arrested). വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമിൽ നിന്നാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നോർഫോക്കിൽ നിന്നുള്ള അറുപതുകളിൽ പ്രായമുള്ള ഒരാളെ അറസ്റ്റ്...
വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26-ന് ഉച്ചയ്ക്ക് 2.30-ന് നടക്കും. രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റയിലാണ് ആദ്യഘട്ടത്തിലെ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone laying of houses being built by Congress on 26th)
ഓരോ വീടും 1100...
പട്ന: ഇന്ത്യൻ ക്രിക്കറ്റിലെ യുവവാഗ്ദാനം വൈഭവ് സൂര്യവംശി (Vaibhav Sooryavanshi) ഐപിഎൽ പരിശീലനത്തിനായി ഇത്തവണത്തെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതുന്നില്ല. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് നിലവിൽ നാഗ്പൂരിലെ പ്രീ-സീസൺ ക്യാമ്പിൽ പരിശീലനത്തിലാണ്. ബിഹാറിലെ പോഡാർ ഇന്റർനാഷണൽ സ്കൂളിൽ ചൊവ്വാഴ്ച നടന്ന പരീക്ഷയ്ക്ക് വൈഭവ് ഹാജരാകാത്തതിനെത്തുടർന്നാണ് പിതാവ് സഞ്ജീവ് വിശദീകരണവുമായി രംഗത്തെത്തിയത്.
പഠനത്തിൽ മിടുക്കനായിരുന്ന...
കൊച്ചി: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിനും നിർമ്മാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സിനും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും സെൻസർ ബോർഡിന്റെ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.(The Kerala Story 2, High Court...
റാമല്ല: ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ മാധ്യമപ്രവർത്തകർ അതിക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നതായി അന്താരാഷ്ട്ര മാധ്യമ അവകാശ സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (CPJ) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു (Palestinian Journalists Israeli Jail Abuse). 2023 ഒക്ടോബറിന് ശേഷം ഇസ്രായേൽ തടവിലാക്കിയ 59 മാധ്യമപ്രവർത്തകരെ അഭിമുഖം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടിലാണ്...
തിരുവനന്തപുരം: പൂങ്കുളത്ത് പുരയിടത്തിൽ നിന്നും രണ്ട് മനുഷ്യ തലയോട്ടികളും അസ്ഥികളും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പൂങ്കുളം ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇവ കണ്ടെത്തിയത്.(Human bones found in Poonkulam)
പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ പറമ്പ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിലുള്ള ചാക്ക് ശ്രദ്ധയിൽപ്പെട്ടത്. ചാക്കിനുള്ളിൽ രണ്ട് തലയോട്ടികളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ...
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിൽ ഉടൻ സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെക്നിക്കൽ വിഭാഗം മുതൽ അർഹമായ പ്രമോഷൻ നൽകാനാണ് സർക്കാർ തീരുമാനം.(There will be promotions in every post, Minister KB Ganesh Kumar on promotions in KSRTC)
സാമ്പത്തിക ബാധ്യത വന്നാലും പ്രൊമോഷൻ നൽകുമെന്ന് മന്ത്രി...
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം പുകയുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പുറത്ത് നിന്ന് സ്ഥാനാർത്ഥികൾ പാടില്ലെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിൽ നിന്നുള്ള സജീവ പ്രവർത്തകരെ തന്നെ പരിഗണിക്കണമെന്നും ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ പറഞ്ഞു.(No candidates from outside, Congress local leadership in Pathanamthitta)
നിലവിൽ...
മുംബൈ: ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും പിറന്ന കണ്മണി വിഹാന് സ്നേഹസമ്മാനങ്ങളുമായി നടി ആലിയ ഭട്ട്. ആലിയയുടെ സ്വന്തം ബ്രാൻഡായ 'എഡ്-എ-മമ്മ'യുടെ കുട്ടികൾക്കായുള്ള പ്രത്യേക ഗിഫ്റ്റ് ഹാംപറാണ് താരം കത്രീനയ്ക്ക് അയച്ചുനൽകിയത് (Ed-a-Mamma Hamper for Baby Vihaan). സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് കത്രീന പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ ആരാധകർക്കിടയിൽ...
ടെഹ്റാൻ: സംഘർഷം പുകയുന്ന ഹോർമുസ് കടലിടുക്കിൽ കപ്പൽ കമ്പനികളെ വലയിലാക്കി അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവം (Hormuz Strait scam). ഇറാൻ ഉദ്യോഗസ്ഥരെന്ന വ്യാജേന...