ന്യൂഡൽഹി: ഒരു മണിക്കൂറും 26 മിനിറ്റും നീണ്ടുനിന്ന കേന്ദ്ര ബജറ്റ് പ്രസംഗം പൂർത്തിയായപ്പോൾ കേരളത്തിന് നിരാശയും നേരിയ പ്രതീക്ഷയും കലർന്ന ചിത്രമാണ് ലഭിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികൾ ലഭിച്ചപ്പോൾ, കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളായ എയിംസും അതിവേഗ റെയിൽപാതയും ഇത്തവണയും അവഗണിക്കപ്പെട്ടു.(Finance Minister presents...
ന്യൂഡൽഹി: നികുതി നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പുതിയ ആദായനികുതി നിയമം ധനമന്ത്രി പ്രഖ്യാപിച്ചു. 2026 ഏപ്രിൽ മുതൽ ഇത് നിലവിൽ വരും. നികുതിദായകർക്ക് കൂടുതൽ വ്യക്തതയും ലാളിത്യവും നൽകുന്ന രീതിയിലാണ് പുതിയ നിയമം വിഭാവനം ചെയ്തിരിക്കുന്നത്.(New Income Tax Law from April 2026, Union Budget 2026-27 simplifies tax structure)
ഇൻകം...
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള തേങ്ങ ഉൽപാദന സംസ്ഥാനങ്ങളിലെ കർഷകരെ സഹായിക്കുന്നതിനായി 'കോക്കനട്ട് പ്രൊമോഷൻ സ്കീം' കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. ഏകദേശം 10 മില്യൺ കർഷകർക്ക് ഈ പദ്ധതി ഗുണകരമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.(Union Budget 2026-27, Coconut Promotion Scheme for Coconut Farmers)
ഉൽപാദനക്ഷമത കുറഞ്ഞതും രോഗം ബാധിച്ചതുമായ പഴയ തെങ്ങുകൾ മാറ്റി...
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ ആയുർവേദ മേഖലയ്ക്കും ആധുനിക സാങ്കേതികവിദ്യയായ എ.വി.ജി.സി മേഖലയ്ക്കും വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സ്ഥിരതയുള്ള സാമ്പത്തിക വളർച്ചയും ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമിട്ടാണ് ബജറ്റ് നയങ്ങൾ രൂപീകരിച്ചിരിക്കുന്നത്.(Big boost in budget for Ayurveda sector, 3 new Ayurveda institutes announced)
ആയുർവേദത്തെ ആഗോളതലത്തിൽ...
തിരുവനന്തപുരം: രാജ്യം കാത്തിരുന്ന കേന്ദ്ര ബജറ്റിൽ വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചതാണ് റെയിൽവേ മേഖലയിലെ പ്രധാന ഹൈലൈറ്റ്. എന്നാൽ, ഈ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല.(Kerala disappointed regarding high-speed railway in Union...
മലപ്പുറം: പ്രവാസികൾക്ക് ആശ്വാസമായി സൗദി എയർലൈൻസ് നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് പുനരാരംഭിച്ചു. വൻ വരവേൽപ്പാണ് ആദ്യ വിമാനത്തിന് വിമാനത്താവള അധികൃതരും യാത്രക്കാരും ചേർന്ന് നൽകിയത്.(10-year wait ends, Saudi Airlines returns to Karipur)
ആഴ്ചയിൽ നാല് ദിവസങ്ങളിലാണ് (ചൊവ്വ, വ്യാഴം, ശനി, ഞായർ) സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. 165 പേർക്ക്...
ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ പാതയില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക്...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിനും പി. സന്തോഷ് കുമാർ എം.പിയും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.(Hopefully Kerala will get the attention it deserves, Minister Roshy Augustine on the...
ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ബജറ്റ് അവതരണം തുടങ്ങി. ഒൻപതാമത് കേന്ദ്ര ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇത് യുവശക്തി ബജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റ് ആണിതെന്നും,
ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്‍റെ ആദ്യ കര്‍ത്തവ്യമെന്നും അവർ കൂട്ടിച്ചേർത്തു.(Finance Minister begins presentation...
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന ഖ്യാതി ഇതോടെ അവർക്ക് സ്വന്തമാകും.(9th consecutive budget presentation under the same Prime Minister, Nirmala Sitharaman...
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തൃശൂരിൽ കോൺഗ്രസിന് തലവേദനയായി വിമത ഭീഷണി. മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ...