ന്യൂഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ഉറപ്പാക്കുന്ന നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തുന്ന ഉയർന്ന നികുതികളിൽ വൻ കുറവ് വരുത്താൻ ഈ കരാർ വഴിയൊരുക്കും.(India-US trade deal, Know the Benefits for India)
ജെനറിക് മരുന്നുകൾക്കും അസംസ്‌കൃത വസ്തുക്കൾക്കും നികുതി ഇളവ് ലഭിക്കുന്നത്...
ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദ്‌സൗറിൽ ബിജെപി പിന്തുണയുള്ള മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാം ഭാര്യ റുബീന (30) കൊല്ലപ്പെട്ട സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ് (Madhya Pradesh councillor wife murder). റുബീനയെ കൊലപ്പെടുത്തിയത് ഷാഹിദിന്റെ ആദ്യ വിവാഹത്തിലെ മകൻ സാഹിൽ ആണെന്ന് പോലീസ് കണ്ടെത്തി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിലുള്ള കടുത്ത പകയാണ് കൊലപാതകത്തിന്...
തിരുവനന്തപുരം:ആന്റോ ആന്റണി തന്റെ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് സമയത്താണ് ഈ തുക കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.(Took 2 crores and returned 20 lakhs even after 7 years, NM Raju...
തൃശൂർ: വടക്കഞ്ചേരി ആറുവരി പാതയ്ക്ക് സമീപം മുളയം റോഡിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻ തീപിടുത്തമുണ്ടായി. കടയ്ക്കുള്ളിലെ പ്ലാസ്റ്റിക് സാധനങ്ങളിലേക്കും പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും തീ പടർന്നതോടെ പ്രദേശം കറുത്ത പുകയാൽ മൂടപ്പെട്ടു.(Fire breaks out at scrap shop in Thrissur, Refrigerator and other items explode)
തീ പടർന്നതോടെ...
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ പുനർചിന്ത വേണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ടൂർണമെന്റിന്റെ വാണിജ്യ മൂല്യത്തെയും ശ്രീലങ്കയുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും ബാധിക്കുമെന്നതിനാലാണ് ആതിഥേയരായ ലങ്ക ഈ നീക്കം നടത്തുന്നത്.(Don't abandon India-Pak match, Sri Lanka tells PCB)
ലോകകപ്പിലെ ഏറ്റവും കൂടുതൽ...
ഇന്നത്തെ കാലത്ത് ഒട്ടുമിക്ക മനുഷ്യരെയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് പൊണ്ണത്തടി (Obesity). ശരീരത്തിനുള്ളിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുകയും അത് ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയുന്ന അവസ്ഥയാണ് പൊണ്ണത്തടി (Obesity causes and prevention). നിലവിൽ ആഗോള ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പൊണ്ണത്തടി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു....
വനിതാ പ്രീമിയർ ലീഗ് (WPL 2026) ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടിയിരുന്നു. 41 പന്തിൽ 87 റൺസെടുത്ത നായിക സ്മൃതി മന്ദാനയുടെ (Smriti Mandhana) തകർപ്പൻ പ്രകടനമാണ് ആർസിബിയെ വിജയത്തിലെത്തിച്ചത്. മത്സരത്തിന് തലേദിവസം 103 ഡിഗ്രി പനിയുണ്ടായിരുന്നിട്ടും കളത്തിലിറങ്ങിയ സ്മൃതിയെ പ്രശംസകൾ കൊണ്ട്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇതോടെ കേസിൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്.(Sabarimala gold theft case, N Vijayakumar remanded...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കാട്ടുകള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ടു തവണ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Why did the accused come to Sonia...
വാഷിംഗ്ടൺ: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് (DOJ) പുറത്തുവിട്ട ദശലക്ഷക്കണക്കിന് പേജുകളുള്ള രേഖകൾ ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Jeffrey Epstein files pizza word frequency). എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം പുറത്തുവിട്ട 3.5 ദശലക്ഷം പേജുകളുള്ള ഈ ഫയലുകളിൽ...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്...