കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലാണ്.(Sabarimala gold theft case, D. Sudheesh Kumar granted bail)
സുധീഷ് കുമാറിന് രണ്ട്...
കറാച്ചി: പത്ത് വർഷത്തിനിടെ പാകിസ്ഥാൻ കണ്ട ഏറ്റവും വലിയ ഭീകരാക്രമണ പരമ്പരയിൽ വനിതാ ചാവേറുകൾ പങ്കെടുത്തതിന്റെ തെളിവുകൾ പുറത്ത്. നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമിയുടെ ആത്മഹത്യാ സ്ക്വാഡായ 'മജീദ് ബ്രിഗേഡി'ൽപ്പെട്ട വനിതകളുടെ ചിത്രങ്ങളാണ് സംഘടന പുറത്തുവിട്ടത്.(Balochistan terror attack, BLA releases picture of female suicide bombers)
പുറത്തുവന്ന ചിത്രങ്ങളിൽ 24-കാരിയായ ആസിഫ...
ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ 19-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി (Electrocution Murder Case Gonda). അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. യുവതിയുടെ അച്ഛൻ ചന്ദ്രപ്രകാശ്, സഹോദരൻ രാഹുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ വെച്ച് ഷോക്കേറ്റാണ് മകൾ മരിച്ചതെന്നാണ് ഇവർ...
തിരുവനന്തപുരം: പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ച് പരോൾ നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ചും സർക്കാരിന്റെ 'ക്രിമിനൽ പ്രീണന' നയത്തിനെതിരെയും പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.(Opposition boycotts the Kerala Assembly Session in protest against the rejection of the emergency resolution...
അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്ര സമുച്ചയത്തിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും വരാനിരിക്കുന്ന ഏപ്രിൽ 30-ഓടെ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. നിശ്ചിത തീയതിക്ക് ശേഷം ക്ഷേത്രത്തിന്റെ ചുമതലകൾ ശ്രീരാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി ഏറ്റെടുക്കും.(All construction work of Ayodhya Ram temple to be completed by...
മുസാഫർനഗർ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ രണ്ട് സഹപാഠികൾ ചേർന്ന് കുത്തിക്കൊന്നു (Shamli Student Murder). അർഷാൻ (18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തർക്കത്തെത്തുടർന്ന് സഹപാഠികൾ അർഷാനെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അർഷാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
സംഭവത്തിന്...
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടവിലാക്കിയ അഞ്ചുവയസ്സുകാരൻ ലിയാം കൊനെജോ റാമോസും പിതാവ് അഡ്രിയാൻ കൊനെജോയും മിനസോട്ടയിലെ വീട്ടിൽ തിരിച്ചെത്തി (ICE Released Liam Conejo Ramos). ടെക്സാസിലെ ഡിറ്റൻഷൻ സെന്ററിൽ കഴിഞ്ഞിരുന്ന ഇവരെ വിട്ടയക്കാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടതിനെത്തുടർന്നാണ് മടക്കം. ടെക്സാസിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജോക്വിൻ കാസ്ട്രോ ശനിയാഴ്ച രാത്രി ഇവരെ...
വയനാട്: കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ സുൽത്താൻ ബത്തേരി പോലീസ് പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശി വീരമണി ആണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ അതിസാഹസികമായാണ് കീഴടക്കിയത്.(Criminal Veeramani, accused in 24 cases, arrested in Wayanad)
ഞായറാഴ്ച പുലർച്ചെ...
ഒറ്റ രാത്രി കൊണ്ട് സ്വന്തം ഗ്രാമം തന്നെ ഉപേക്ഷിച്ചു അവിടുത്തെ ജനങ്ങൾ എവിടേക്കോ പോയി മറഞ്ഞു (The haunted tale of Kuldhara). അവർ എവിടേക്കു പോയി എന്തിനുവേണ്ടി പോയി എന്ന് ആർക്കും അറിയില്ല. ഒരുപാട് മനുഷ്യർ നൂറ്റാണ്ടുകളോളം അവിടെ ഒരുമിച്ചു താമസിച്ചു പോന്നിരുന്നു, പെട്ടന്നൊരു പ്രഭാതത്തിൽ അവരെ കുറിച്ച് ഒരുവിവരവും ഇല്ലാതെയാകുന്നു. രജസ്ഥാനിലാണ്...
കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചാലക്കുടി, പെരുമ്പാവൂർ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ സിനിമാതാരങ്ങളെ കളത്തിലിറക്കാൻ എൻ.ഡി.എ നീക്കം (Kerala Assembly Election 2026). ബിജെപിയും ട്വന്റി 20-യും സംയുക്തമായാണ്...