Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

digitalvoiceofkerala

എപ്സ്റ്റീൻ ഫയലുകൾ പുറത്ത്: കുഞ്ഞുങ്ങളെ ബലിനൽകി, കാലുകൾ വെട്ടിമാറ്റി; എപ്സ്റ്റീൻ ഫയലുകളിൽ ജോർജ് ബുഷിനും ക്ലിന്റനും എതിരെ ഞെട്ടിക്കുന്ന മൊഴികൾ | George Bush 1 Epstein Records

ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളുടെ അവസാന ഭാഗം യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു. ഈ രേഖകളിൽ 'ജോർജ്ജ് ബുഷ് 1' എന്ന പേര് പരാമർശിക്കപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (George Bush 1 Epstein Records). മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷ്...

റിപ്പോർട്ടർ ചാനലിനെതിരെ ആഞ്ഞടിച്ച് സാബു എം. ജേക്കബ്; വ്യാജവാർത്തകൾ നൽകി വ്യവസായങ്ങളെ തകർക്കാൻ ശ്രമമെന്ന് ആരോപണം, കേന്ദ്രത്തിന് പരാതി നൽകി | Kitex Defamation Case

കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിനെതിരെ റിപ്പോർട്ടർ ടിവി മനഃപൂർവം വ്യാജവാർത്തകൾ ചമയ്ക്കുന്നുവെന്ന് ആരോപിച്ച് കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് രംഗത്ത് (Kitex Defamation Case). അമേരിക്കയിലേക്ക് ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ കയറ്റി അയച്ചെന്നും ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്നുമുള്ള ചാനലിന്റെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ സംരംഭങ്ങളെ തകർക്കാൻ ആൻ്റോ അഗസ്റ്റിൻ...

നക്സൽ പ്രസ്ഥാനത്തിന്റെ മുൻകാല നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു | Vellathooval Stephen

തിരുവനന്തപുരം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ ആദ്യകാല അമരക്കാരിലൊരാളായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു (Vellathooval Stephen). കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. കോട്ടയം കങ്ങഴ സ്വദേശിയായ സ്റ്റീഫന്റെ കുടുംബം പിന്നീട് ഇടുക്കി വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം പിതാവിന്റെ പാത...

നഗരസഭയുടെ  ഇടപെടൽ; പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ 70-ഓളം നായ്ക്കളെ നഗരസഭ ഷെൽട്ടറിലേക്ക് മാറ്റി | Thiruvananthapuram Corporation Stray Dog Action

തിരുവനന്തപുരം: ചേങ്കോട്ടുകോണം നിവാസികളെ രണ്ട് വർഷത്തോളമായി ദുരിതത്തിലാഴ്ത്തിയ തെരുവുനായ്ക്കളുടെ ശല്യത്തിന് നഗരസഭയുടെ ഇടപെടലിലൂടെ പരിഹാരമായി (Thiruvananthapuram Corporation Stray Dog Action). കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ മെറ്റിൽഡയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം നായ്ക്കളെ നഗരസഭയുടെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി. നായ്ക്കളുടെ ആക്രമണഭീതിയും പരിസരത്തെ സഹിക്കാനാവാത്ത ദുർഗന്ധവും കാരണം നാട്ടുകാർ വലിയ പ്രതിഷേധത്തിലായിരുന്നു. സംഭവം വാർത്തയായതോടെ...

കോട്ടാങ്ങൽ നഴ്‌സ് കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം; ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമായി | Kottangal Nurse Murder Verdict

പത്തനംതിട്ട: കോട്ടാങ്ങലിൽ 26-കാരിയായ നഴ്‌സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി നസീറിന് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു (Kottangal Nurse Murder Verdict). ബലാത്സംഗത്തിന് പത്ത് വർഷം തടവും അതിക്രമിച്ചു കയറിയതിന് ഏഴ് വർഷം തടവും ഇതിന് പുറമെ അനുഭവിക്കണം. 2019 ഡിസംബർ 15-നാണ്...

തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിൽ തീപിടുത്തം; ആളപായമില്ല | Thiruvalla School Fire Accident

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിൽ ശനിയാഴ്ച രാവിലെ പത്തുമണിയോടെ തീപിടുത്തമുണ്ടായി (Thiruvalla School Fire Accident). പുതുതായി നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് ബോർഡിന് സമീപമാണ് തീപിടുത്തം ആരംഭിച്ചത്. ഈ സമയം സ്കൂളിൽ സ്പെഷ്യൽ ക്ലാസിനായി വിദ്യാർത്ഥികളും അധ്യാപകരും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം...

മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്ക് തിരിച്ചടി, ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി ശരിവച്ച് കോടതി; പ്രതികളുടെ അപ്പീൽ തള്ളി| Muttil tree-felling case

കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് കനത്ത തിരിച്ചടി (Muttil tree-felling case). മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. സർക്കാരിലേക്ക് കണ്ടുകെട്ടിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. 2021-ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടിയ...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും; ശശി തരൂരിന്റെ വീട്ടിലെത്തി കണ്ട് സതീശൻ | V D Satheesan Meets Shashi Tharoor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ജാഥ അടുത്ത മാസം ആറിന് ആരംഭിക്കാനിരിക്കെ, ശശി തരൂർ എംപിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി ( V D Satheesan Meets Shashi Tharoor). തിരുവനന്തപുരത്തെ തരൂരിന്റെ വസതിയിലെത്തിയായിരുന്നു സതീശന്റെ സന്ദർശനം. ഡൽഹിയിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി ഭിന്നതകൾ പരിഹരിച്ച ശേഷം നാട്ടിലെത്തിയ...

മന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആറുപേർക്ക് പരിക്ക് | Minister Sivankutty Staff Car Accident

അടൂർ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫും സംഘവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക് (Minister Sivankutty Staff Car Accident). അടൂർ–ചവറ റോഡിൽ മണക്കാല ഭാഗത്ത് ശനിയാഴ്ച രാവിലെ 11:30 ഓടെയായിരുന്നു അപകടം. അടൂർ പെരിങ്ങനാട് സ്കൂളിലെ ഉദ്ഘാടന പരിപാടിക്കായി എത്തിയതായിരുന്നു മന്ത്രിയും സംഘവും. മന്ത്രിയുടെ വാഹനത്തിന്...

‘അമ്മയോട് സംസാരിക്കണം, ആരെയും അകത്തുവിടരുത്;’ റോയിയെ ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാക്കി; മരണത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന് കുടുംബം, ഡയറി കസ്റ്റഡിയിലെടുത്ത് സിഐഡി | CJ Roy Confident Group suicide

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയാരോപിച്ച് കുടുംബവും സഹപ്രവർത്തകരും രംഗത്തെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പോലീസ് ( CJ Roy Confident Group suicide). ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദമാണ് റോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. എന്നാൽ, പരിശോധനകൾ നിയമപരമായിരുന്നുവെന്നും റോയിയുടെ മേൽ യാതൊരുവിധ...
- Advertisement -spot_img

Latest News

വ്യാജ ആധാർ കാർഡുണ്ടാക്കി മുക്കുപണ്ടം പണയം വെച്ചു; 30 ലക്ഷം കവർന്ന തട്ടിപ്പ് സംഘം പിടിയിൽ | Fake gold scam Kollam

കടയ്ക്കൽ: പ്രാദേശിക മേൽവിലാസങ്ങളിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം പിടിയിലായി (Fake...
- Advertisement -spot_img