ബംഗളൂരു: തിരക്കേറിയ റോഡിലൂടെ ഓട്ടോ ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ റീൽസ് സ്ക്രോൾ ചെയ്ത ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു ( Bengaluru Auto Driver Reels). ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലം മുന്നിലുള്ള ട്രക്കുമായി കൂട്ടിയിടിക്കേണ്ട സാഹചര്യം തലനാരിഴയ്ക്കാണ് ഒഴിവായത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
ആകാൻഷ എന്ന യാത്രക്കാരി താൻ...
ബംഗളൂരു: തിരക്കേറിയ റോഡിലൂടെ ഓട്ടോ ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ റീൽസ് സ്ക്രോൾ ചെയ്ത ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു ( Bengaluru...