കൊച്ചി: ഇ.പി.എഫ്.ഒയുമായി ചേർന്ന് പ്രൊവിഡന്റ് ഫണ്ട് പേയ്‌മെന്റുകൾ നടത്താൻ തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക് (). വൻകിട ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സർക്കാർ സേവനങ്ങൾ തടസ്സരഹിതമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ചുവടുവെപ്പ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബാങ്ക് അധികൃതരും ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരും ചേർന്ന് സംവിധാനം ഉദ്ഘാടനം ചെയ്തു.
ഫെഡറൽ...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ വൻ ക്രമക്കേടുകൾക്കെതിരെ നിയമനടപടികൾ ശക്തമാകുന്നു. മെഡിക്കൽ സംഘടനയായ 'ഫെയ്മ' സുപ്രീം കോടതിയിൽ ഹർജി നൽകി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA)...