ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഉച്ചകോടിയിലെ നാടകീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു (Global AI Summit Protest). നേരത്തെ പിടിയിലായ അഞ്ച് പ്രതികളെ പട്യാല ഹൗസ് കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റുകൾ...
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ പീരാഗഡി ഫ്ലൈഓവറിൽ ദുരൂഹ സാഹചര്യത്തിൽ മൂന്ന് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Delhi Crime News). ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ഫ്ലൈഓവറിൽ ദീർഘനേരമായി നിർത്തിയിട്ടിരുന്ന കാർ ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.
മൂവരും വിഷം ഉള്ളിൽ ചെന്നാണോ മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കാറിനുള്ളിൽ ബലപ്രയോഗം നടന്നതായോ കവർച്ച...
ചെന്നൈ: ഐപിഎൽ 2026 സീസണിൽ ഫോം കണ്ടെത്താനാവാതെ ഉഴലുകയായിരുന്ന മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല തിരിച്ചുവരവ് (Sanju Samson Century IPL 2026). ഡൽഹി...