ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സഹാസ്‌പൂർ ബൈരാഗിവാലയിൽ കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.(Dehradun Bairagivala Conflict Leads To One Death And Severe Injuries)
പ്രദേശത്ത് കുടിവെള്ളവുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം...
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സഹാസ്‌പൂർ ബൈരാഗിവാലയിൽ കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന്...