കോഴിക്കോട്:എഴുത്തുകാരൻ വി.ആർ. സുധീഷ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (4) മുമ്പാകെയാണ് ഇന്നു രാവിലെ ഇവർ ഹാജരായത്.(Defamation case, MA Shahanas appears in court)
കേസിൽ നേരത്തെ കോടതി ഷഹനാസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിചാരണ വേളയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് കോടതി വാറണ്ട്...
ആലപ്പുഴ: പ്രധാനമന്ത്രിയുടെ ടൂർ പൂർത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കുന്നതിനെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ്ണ...