ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു (Congress Candidate List 2026). പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ...
ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. ബുധനാഴ്ച വൈകുന്നേരത്തോടെ പട്ടിക (Congress Candidate List) പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും, തർക്കങ്ങൾ പരിഹരിക്കാനാവാതെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം രാത്രി വൈകിയും തുടരുകയാണ്. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനം ഇനിയും വൈകുമെന്ന് ഉറപ്പായി.
പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ സജീവമായി നിലനിൽക്കുന്നതും ഗ്രൂപ്പ് തർക്കങ്ങളുമാണ് പട്ടിക വൈകാൻ...
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. കോർബ-കൊച്ചുവേളി എക്സ്പ്രസിൽ (22647) നിന്നാണ് ഏകദേശം 27 കിലോ...