Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala

death

ചങ്ങരംകുളത്തെ യുവതിയുടെ മരണം: കേസെടുത്ത് പോലീസ്, വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം! | Death

മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനിടെ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20കാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Death of a young woman in Changaramkulam, Police registered case) രണ്ട് ദിവസം മുൻപാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ നിന്നും...

ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം; ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് | Death

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സൈബർ പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. (Death of 16-year-old girl in Chottanikkara, Special team to investigate) കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന വ്യാപകമായ വിമർശനത്തിന് പിന്നാലെയാണ് പോലീസിന്റെ ഈ അടിയന്തര നടപടി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് മരിച്ച നിലയിൽ; ബെംഗളൂരുവിൽ ഇ.ഡി റെയ്ഡിനിടെ ജീവനൊടുക്കിയതെന്ന് റിപ്പോർട്ട് | CJ Roy Confident Group

ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയെ (ഡോ. റോയ് സി.ജെ) അന്തരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫീസിൽ ഇ.ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടന്നുകൊണ്ടിരിക്കെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം (CJ Roy Confident Group). റെയ്ഡിനിടെ വെടിയേറ്റ നിലയിൽ...
- Advertisement -spot_img

Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; ആകെ 1,252 പേർ പത്രിക നൽകി, വിമതരെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ, രാഷ്ട്രീയ ചിത്രം വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1,252...
- Advertisement -spot_img