Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

Dead body

കൊടുവള്ളിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം | Dead body

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മൽ മഹേഷ് കുമാർ (47) ആണ് മരിച്ചത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.(3 days old dead body of man found inside house) മഹേഷ്...

അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി: സംഭവം ആലപ്പുഴയിൽ, പരാതി നൽകി നാട്ടുകാർ, കസ്റ്റഡിയിൽ | Dead body

ആലപ്പുഴ: കുത്തിയതോട് പള്ളിത്തോടിന് സമീപം മരിച്ച അമ്മയുടെ മൃതദേഹം ആരുമറിയാതെ വീടിനുള്ളിൽ കുഴിച്ചുമൂടിയ മകൻ പിടിയിൽ. തുറവൂർ മനക്കോടം സ്വദേശിനി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയത്. സംഭവത്തിൽ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Son buries mother's dead body in Alappuzha without anyone knowing) കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാധയെ പുറത്തുകാണാതിരുന്നതിനെത്തുടർന്ന് സംശയം...

വൈറ്റിലയിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി?: മുഖത്തടക്കം മുറിവുകൾ | Dead body

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. ഇന്ന് രാവിലെയാണ് ലോക്കോ പൈലറ്റിന്റെ സന്ദേശത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.(Dead body found near railway track is suspected to be of Kottayam native) മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ...
- Advertisement -spot_img

Latest News

മലയാള സിനിമയിലെ ‘മഹാസംഗമം’; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ട്രെയിലറിന് 24 മണിക്കൂറിനുള്ളിൽ 5 മില്യൺ കാഴ്ചക്കാർ | Patriot Movie Trailer

കൊച്ചി: മലയാള സിനിമ കാത്തിരുന്ന ആ നിമിഷം എത്തി (Patriot Movie Trailer). മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ്...
- Advertisement -spot_img