തിരുവനന്തപുരം: രാജ്യത്ത് വേനൽ കടുക്കുന്നതിനിടെ കുപ്പിവെള്ളത്തിന്റെ വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ (Bottled water price hike India 2026). അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് വിപണിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത്.
പ്ലാസ്റ്റിക് നിർമ്മാണത്തിനാവശ്യമായ പോളിമർ ക്രൂഡ് ഓയിലിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ പ്ലാസ്റ്റിക്...
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായക ദിനം. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി...