Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Crime

‘നിങ്ങൾ എന്താണ് ചിരിക്കാത്തത്? മോശം റിപ്പോർട്ടർ’: എപ്‌സ്റ്റീൻ ഫയലുകളെകുറിച്ച് സംസാരിച്ച മാധ്യമ പ്രവർത്തകയെ പരസ്യമായി പരിഹസിച്ച് ട്രംപ് | Epstein files

വാഷിംഗ്ടൺ: എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്‌ലൻ കോളിൻസിനെ പരസ്യമായി പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച ട്രംപ്, സിഎൻഎൻ അഴിമതി നിറഞ്ഞ സ്ഥാപനമാണെന്നും പറഞ്ഞു.(Bad reporter, Trump publicly mocks female journalist who spoke...

‘വെറുതെ ഒന്നും പറയില്ലല്ലോ’: ദീപക്കിൻ്റെ മരണത്തിൽ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ബസ്സിൽ തെളിവെടുപ്പ് നടത്തും | Shimjitha

കോഴിക്കോട്: ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെയാണ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്.(Shimjitha in police custody in Deepak's death case, evidence collection will be conducted on...

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടെ ഉണ്ടായിരുന്നയാൾ തൂങ്ങിമരിച്ച നിലയിൽ | Dead

കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, കൂടെയുണ്ടായിരുന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമ (50) ആണ് ലോഡ്ജ് മുറിയിൽ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന അയ്യോത്തെ കടേൽപറമ്പിൽ വീട്ടിൽ കെ.പി. വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Woman's body found in lodge, Man found dead...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലഴികളിൽ നിന്ന് പുറത്തേക്ക്, തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി | Sabarimala

കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളിലും കട്ടിളപ്പാളികളിലും നടന്ന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.(Sabarimala gold theft case, Prime accused Unnikrishnan Potty granted bail) ദ്വാരപാലക ശില്പങ്ങളിലെ...

പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി: കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല, അന്വേഷണം | Woman found dead

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയെയാണ് ലോഡ്ജ് മുറിക്കുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.(Woman found dead at lodge, Man with her is missing, investigation underway) സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന പുരുഷനെ കാണാതായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ചെറുകുന്ന് സ്വദേശിയായ കെ.പി. വിജയനെയാണ് കാണാതായത്....

ട്രംപിനെതിരായ വധശ്രമം: പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ | Trump

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനണാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ജീവപര്യന്തത്തിന് പുറമെ, തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിൽ ഏഴ് വർഷം അധിക തടവും കോടതി വിധിച്ചിട്ടുണ്ട്.(Trump assassination attempt, accused...

ശാരീരിക ബന്ധത്തിനുള്ള സമ്മതം ദൃശ്യങ്ങൾ പകർത്താനുള്ള അനുമതിയല്ല: പ്രതിക്ക് ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി | Delhi High Court

ന്യൂഡൽഹി: ശാരീരിക ബന്ധത്തിന് ഒരാൾ നൽകുന്ന സമ്മതം, ആ വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്താനുള്ള അനുമതിയല്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹിതയായ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.(Consent to physical intercourse does not mean permission...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡി; ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മേൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ തൊട്ടുപിന്നാലെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനായുള്ള സമൻസ് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിക്കഴിഞ്ഞു.(Sabarimala gold theft case, ED to question Unnikrishnan Potty) ജാമ്യം നേടി പുറത്തിറങ്ങുന്ന മുറയ്ക്ക്...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും, കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ | Deepak’s death

കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.(Deepak's death, Accused Shimjitha's bail plea to be considered tomorrow, custody application in court today) വിവാദമായ വീഡിയോ ചിത്രീകരിച്ച...

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി: ലോറിയിൽ തണ്ണിമത്തൻ ലോഡിനിടയിൽ ഒളിപ്പിച്ചത് നൂറിലധികം പെട്ടികൾ | Explosives

പാലക്കാട്: ദേശീയപാതയിൽ തണ്ണിമത്തൻ കയറ്റി വന്ന പിക്കപ്പ് വാനിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. പാലക്കാട് മെഡിക്കൽ കോളേജിന് സമീപം വെച്ച് ടൗൺ സൗത്ത് പൊലീസാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.(Huge cache of explosives seized in Palakkad, Over 100 boxes hidden among...
- Advertisement -spot_img

Latest News

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; കോവളത്ത് ഒഴിവായത് വൻ ദുരന്തം | Kovalam Car Accident Peringamala

കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...
- Advertisement -spot_img