CPM Kerala

വടകരയിലും നാദാപുരത്തും ബിജെപി – യുഡിഎഫ് വോട്ട് കച്ചവടം; പിന്നിൽ ഷാഫി പറമ്പിൽ: എം.വി. ഗോവിന്ദൻ | M.V. Govindan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര, നാദാപുരം മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan). തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീൽ ആരോപണങ്ങളുടെ നിജസ്ഥിതി ഇപ്പോൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പഴയ 'കോലീബി' (കോൺഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്റെ അതേ മാതൃകയിലാണ് ഇത്തവണയും ബിജെപി-കോൺഗ്രസ് ഡീൽ നടന്നതെന്ന് ഗോവിന്ദൻ...

നന്ദഗോവിന്ദം ഭജൻസിനെതിരായ സംഘ്പരിവാർ ഭീഷണി വർഗീയ നീക്കം; തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 90 സീറ്റിലേറെ നേടും: എം.വി. ഗോവിന്ദൻ | M.V. Govindan Nandagovindam Bhajans

തിരുവനന്തപുരം: ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന്റെ പേരിൽ 'നന്ദഗോവിന്ദം ഭജൻസ്' സംഘത്തെ സംഘ്പരിവാർ ഭീഷണിപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan Nandagovindam Bhajans). ജനങ്ങളെ ഒന്നിപ്പിക്കുന്ന കലാരൂപങ്ങളെയും സംവിധാനങ്ങളെയും ഇല്ലാതാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭജൻസിനിടെ ക്രിസ്തീയ ഗാനം പാടിയപ്പോൾ എല്ലാവരും കൈയടിച്ച് സ്വീകരിച്ചെങ്കിലും സംഘ്പരിവാർ അതിൽ വർഗീയതയാണ്...

“കേരളത്തിന്റെ മുഖം മാറ്റുന്ന ബജറ്റ്; ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷത്തിന് ത്രണിയില്ല”: എം.വി. ഗോവിന്ദൻ | MV Govindan

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് കേരളത്തിന്റെ വികസന കുതിപ്പിന് പുതിയ മുഖം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). ബജറ്റിലെ ക്രിയാത്മക നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുമ്പോഴും സ്വന്തം വഴിയിലൂടെ സംസ്ഥാനം മുന്നേറുമെന്നതിന്റെ നേർസാക്ഷ്യമാണ് ഈ ബജറ്റ്.അതിദാരിദ്ര്യം...
- Advertisement -spot_img

Latest News

ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ; കിരീടപ്പോരാട്ടത്തിൽ എതിരാളികൾ സ്പെയിൻ | argentina vs england world cup semi final

അറ്റ്‌ലാന്റ: സാക്ഷാൽ കാൽപന്ത് ശാസ്ത്രജ്ഞൻ ഡീഗോ മറഡോണയ്ക്ക് പോലും സാധ്യമാകാത്ത അപൂർവ്വ നേട്ടം ലയണൽ മെസ്സിക്കായി കാലം കാത്തുവെക്കുന്നു (argentina vs england world cup...
- Advertisement -spot_img