കണ്ണൂർ: രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണത്തെത്തുടർന്ന് പയ്യന്നൂർ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം (Payyannur CPM Martyr Fund Controversy). ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം അംഗങ്ങൾ കർശനമായി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ,...
കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം കണ്ണൂരിൽ പ്രകാശനം ചെയ്തു (V Kunhikrishnan CPM Kannur). വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയെയും നേതൃത്വത്തിന്റെ പോരായ്മകളെയും കുഞ്ഞികൃഷ്ണൻ തുറന്നുകാട്ടി.
ചടങ്ങ് അലങ്കോലമാക്കാൻ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിക്കുമെന്ന് ഭയന്ന് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...