ചെന്നൈ: വൻ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ രജനികാന്ത് ചിത്രം 'കൂലി'യിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞുപോയതിനെക്കുറിച്ച് വിശദീകരണവുമായി നടൻ ബാബുരാജ് (Baburaj Coolie Movie Experience). ചിത്രത്തിന്റെ ദൈർഘ്യം കൂടിയപ്പോൾ തന്റെ ഏഴ് സീനുകൾ കട്ട് ചെയ്തുപോയതാണെന്നും എന്നാൽ ലോകേഷ് കനകരാജിനെപ്പോലൊരു സംവിധായകൻ വിളിക്കുമ്പോൾ റോളിന്റെ വലിപ്പമല്ല നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.
"സിനിമയുടെ ദൈർഘ്യം കൂടിയപ്പോൾ ഏഴ്...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...