പറവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ( V.D. Satheesan) ഔദ്യോഗികമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പറവൂർ തനിക്ക് കേവലം ഒരു മണ്ഡലമല്ലെന്നും ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ...
പാലക്കാട്: കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം വോട്ട് രേഖപ്പെടുത്തി. തന്റെ വീടിനടുത്തുള്ള ബൂത്തിൽ അതിരാവിലെ തന്നെ...