ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാർക്കും ഹോട്ടൽ വ്യവസായികൾക്കും കനത്ത പ്രഹരമേകി പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു (Commercial LPG cylinder price hike). പൊതുമേഖലാ എണ്ണക്കമ്പനികളാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള (Commercial LPG Cylinder) പാചകവാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചത്. അതേസമയം, സാധാരണക്കാരായ വീട്ടമ്മമാർ ഉപയോഗിക്കുന്ന ഗാർഹിക ആവശ്യങ്ങൾക്കുള്ള (Domestic LPG Cylinder) സിലിണ്ടർ വിലയിൽ ഇത്തവണ...
ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാർക്കും ഹോട്ടൽ വ്യവസായികൾക്കും കനത്ത പ്രഹരമേകി പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു (Commercial LPG cylinder price hike). പൊതുമേഖലാ എണ്ണക്കമ്പനികളാണ് വാണിജ്യ...