കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ധർമ്മടത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നു. തളിപ്പറമ്പിലാണ് അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്.(Abdul Rasheed against CM Pinarayi Vijayan in Dharmadom, The battle is intensifying)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ...
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ മാതൃകാ ടൗൺഷിപ്പ് യാഥാർഥ്യമാകുന്നു (Wayanad Township Inauguration). ഫെബ്രുവരി 25-ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി നിശ്ചയിച്ചു. കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ പൂർത്തിയായ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്.
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള രീതിയിലാണ് വീടുകളുടെ...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് തകരാറിലായി. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് മൈക്ക് തടസ്സപ്പെട്ടത്. മുൻപ് സമാനമായ സംഭവങ്ങളിൽ പോലീസ് കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ, ഇത്തവണ തമാശരൂപേണയാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.(Mike gets complaint again, CM Pinarayi Vijayan responds with a joke)
"ഞാനുണ്ടാകുമ്പോൾ മൈക്ക്...
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും കടുത്ത മുന്നറിയിപ്പുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി (K.M. Shaji). ലാവ്ലിൻ കേസ് ഇപ്പോഴും മുഖ്യമന്ത്രിയുടെ തലയ്ക്ക് മുകളിലുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്ന് ഷാജി ഓർമ്മിപ്പിച്ചു. കാസർഗോഡ് നടന്ന കെഎംസിസി ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസിയായ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മിഷൻ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ 2025-26 വർഷത്തെ അക്കൗണ്ട്‌സ് ഓഡിറ്റ് ചെയ്യുന്നതിനായി സി.എ (Chartered Accountant) സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു...