ഇംഫാൽ: മണിപ്പൂരിലെ ഉഖ്രൂൽ ജില്ലയിലുണ്ടായ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് കനത്ത ജാഗ്രത. നാഗാ വിഭാഗമായ തങ്ഖുലുകളും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപതിലധികം വീടുകൾ അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻതോതിൽ കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്തു.(Clashes in Manipur, Prohibitory orders, high alert in the district)
ഫെബ്രുവരി 7-ന്...
ന്യൂഡൽഹി: കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് മുപ്പതോളം മുതിർന്ന കോൺഗ്രസ് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തി. മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിനും ഭരണതലത്തിൽ അഴിച്ചുപണി നടത്തുന്നതിനും സമ്മർദ്ദം ചെലുത്തുകയാണ്...