ബ്രസീലിയ: ബ്രസീലിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ചെറുവിമാനം റസ്റ്റോറന്റിന് മുകളിലേക്ക് തകർന്നു വീണ് നാലുപേർ മരിച്ചു (Brazil Plane Crash Today). പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച് നിയന്ത്രണം വിട്ട വിമാനം തൊട്ടടുത്തുള്ള ഹോട്ടലിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടമായ വിമാനം വൈദ്യുത തൂണിലിടിച്ചതാണ് അപകടത്തിന് കാരണമായത്....
ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ 'ബാഹുബലി' പരമ്പരയുടെ മൂന്നാം ഭാഗം വരുന്നുവെന്ന സൂചനകളുമായി പ്രഭാസും റാണ ദഗ്ഗുബട്ടിയും. നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ ഡോക്യുമെന്ററിയായ 'ബാഹുബലി: ദ ടോർച്ച്‌ബെയറർ'-ൽ...