ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിന് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ രീതിക്ക് തടയിട്ട് കേന്ദ്ര സർക്കാർ (Airlines seat selection fee India). ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സീറ്റ് സെലക്ഷൻ ഫീസില്ലാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നിർദ്ദേശം നൽകി.
വിൻഡോ സീറ്റുകൾക്കും മുൻനിര സീറ്റുകൾക്കും...
ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിന് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ രീതിക്ക് തടയിട്ട് കേന്ദ്ര സർക്കാർ (Airlines seat selection fee India)....