ചെന്നൈ: തമിഴ് ടെലിവിഷൻ താരം സുഭാഷിണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദനയോടെ ഭർത്താവ് ബിബിൻ ചന്ദ്ര (Actress Subhashini Death News). പ്രിയതമയുടെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും ഇനിയും ഒരുപാട് ഓർമ്മകൾ ബാക്കിവെച്ചാണ് അവൾ പോയതെന്നും ബിബിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഴിഞ്ഞ ഏപ്രിൽ ആറിനാണ് ചെന്നൈയിലെ വീട്ടിൽ സുഭാഷിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയഭേദകമായ കുറിപ്പ്:
"എന്റെ സ്നേഹം, എന്റെ...
ചെന്നൈ: തമിഴ് ടെലിവിഷൻ താരം സുഭാഷിണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദനയോടെ ഭർത്താവ് ബിബിൻ ചന്ദ്ര (Actress Subhashini Death News). പ്രിയതമയുടെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും ഇനിയും...