ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചതിനെത്തുടർന്ന് പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ ഉറക്കത്തിൽ മരിച്ചു (Chittoor Carbon Monoxide Poisoning Death). 70 വയസ്സുകാരനായ മുത്തച്ഛനും എട്ട് വയസ്സുള്ള ഇരട്ട സഹോദരിമാരും 15 വയസ്സുള്ള അവരുടെ സഹോദരനുമാണ് കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് മരണപ്പെട്ടത്.
ഹെയർ സലൂൺ നടത്തുന്ന മുരളി...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചതിനെത്തുടർന്ന് പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ ഉറക്കത്തിൽ മരിച്ചു (Chittoor Carbon Monoxide...