വാഷിങ്ടൺ: ഇറാനിലേക്ക് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു (China Iran Arms Export). അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആയുധങ്ങൾ ഇറാനിലെത്തുമെന്നാണ് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താഴ്ന്നു പറക്കുന്ന വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള കൈയ്യിൽ കൊണ്ടുനടക്കാവുന്ന മിസൈൽ സംവിധാനങ്ങൾ...
വാഷിങ്ടൺ: ഇറാനിലേക്ക് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു (China Iran...