ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിൽ ചെങ്കൽപട്ട് കോടതിയിൽ നിർണ്ണായക വാദം ഇന്ന്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിൽ മാനസിക പീഡനം, അവിഹിത ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിവാഹമോചനത്തിന് പുറമെ ജീവനാംശവും തങ്ങളുടെ നീലങ്കരയിലുള്ള വസതിയിൽ താമസിക്കാനുള്ള അവകാശവും...
ബെംഗളൂരു: മല്ലേശ്വരത്ത് യുവാവ് തന്റെ 20-കാരിയായ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഹസ്സൻ ജില്ലയിലെ സക്ലേശ്പൂർ സ്വദേശിയായ ശരത്താണ് (27) പിടിയിലായത്. കൊല്ലപ്പെട്ട അനുഷയും ശരത്തും...