Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Car

വഴിയരികിൽ കിടന്നയാളുടെ ദേഹത്ത് കാർ കയറിയിറങ്ങി: തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം | Car

കോഴിക്കോട്: വടകര എടോടിയിൽ ലോഡ്ജ് പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശി കാർ കയറിയിറങ്ങി മരിച്ചു. ലോഡ്ജിലേക്ക് വരികയായിരുന്ന കാറാണ് വഴിയിൽ കിടക്കുകയായിരുന്ന മണിയുടെ ശരീരത്തിലൂടെ ഓടിച്ചു കയറ്റിയത്.( Tamil Nadu native met a tragic end as car ran over him) ഇന്നലെ രാത്രി വൈകിയാണ് അപകടം നടന്നത്. ലോഡ്ജിലേക്ക് എത്തിയ കാർ...

കാർ ലോറിയുമായി കൂട്ടിയിടിച്ചു: കർണാടകയിൽ 3 പോലീസുകാർക്ക് ദാരുണാന്ത്യം | Car

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസ് ഇൻസ്പെക്ടർമാർ കൊല്ലപ്പെട്ടു. ചിത്രദുർഗ ജില്ലയിലെ ചെല്ലക്കരയ്ക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(Car collides with lorry, 3 policemen die in Karnataka) റിസർവ് പോലീസ് ഇൻസ്‌പെക്ടർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ്...

വേഗത കുറയ്ക്കാൻ പറഞ്ഞതിന് ക്രൂരത: വഴിയാത്രക്കാരുടെ ഇടയിലേക്ക് കാർ ഓടിച്ചുകയറ്റി, 22-കാരന് ദാരുണാന്ത്യം | Car

ഹോളേനരസിപുര: അമിതവേഗത ചോദ്യം ചെയ്തതിന്റെ പകയിൽ വഴിയാത്രക്കാരായ യുവാക്കൾക്ക് മേൽ ആഡംബര കാർ ഓടിച്ചുകയറ്റി. കർണാടകയിലെ ഹോളേനരസിപുരയിലുണ്ടായ ഈ ക്രൂരതയിൽ മനു (22) എന്ന യുവാവ് തൽക്ഷണം കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Car drives into pedestrians, 22-year-old dies tragically) ഹോളേനരസിപുര മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് നാടിനെ നടുക്കിയ...

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു: നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു | Car

മലപ്പുറം: ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ചങ്ങരംകുളം അമയിൽ സ്വദേശികളായ നാലംഗ കുടുംബം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.(Moving car catches fire, family of four miraculously escapes) ചങ്ങരംകുളം സ്വദേശിയായ യുവാവ്, മാതാപിതാക്കൾ, വീട്ടിലെ ജോലിക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ...

കൊല്ലത്ത് തീ തുപ്പുന്ന കാറുമായി വിവാഹ ആഘോഷം: വാഹനം പിടിച്ചെടുത്തു, ലൈസൻസ് റദ്ദാക്കും | Car

കൊല്ലം: വിവാഹച്ചടങ്ങിനിടെ റോഡിൽ തീ തുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാറോടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിക്കാനും അധികൃതർ തീരുമാനിച്ചു.(Wedding celebration with a car spewing fire in Kollam, Vehicle seized) മുഖത്തലയ്ക്ക് സമീപമുള്ള ഒരു വർക്ക്‌ഷോപ്പിൽ...
- Advertisement -spot_img

Latest News

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...
- Advertisement -spot_img