Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala

Car Accident

നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു | Nedumpoyil  Car Crash

  കണ്ണൂർ: നെടുംപൊയിൽ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് വയോധിക മരിച്ചു. കണ്ണൂർ സ്വദേശിനി ഭാർഗവി (78) ആണ് മരിച്ചത് (Nedumpoyil  Car Crash). സെമിനാരി വളവിൽ വെച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധി ആഘോഷിക്കാനായി വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമായിരുന്നു...

മന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആറുപേർക്ക് പരിക്ക് | Minister Sivankutty Staff Car Accident

അടൂർ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫും സംഘവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക് (Minister Sivankutty Staff Car Accident). അടൂർ–ചവറ റോഡിൽ മണക്കാല ഭാഗത്ത് ശനിയാഴ്ച രാവിലെ 11:30 ഓടെയായിരുന്നു അപകടം. അടൂർ പെരിങ്ങനാട് സ്കൂളിലെ ഉദ്ഘാടന പരിപാടിക്കായി എത്തിയതായിരുന്നു മന്ത്രിയും സംഘവും. മന്ത്രിയുടെ വാഹനത്തിന്...
- Advertisement -spot_img

Latest News

‘കരാർ ഇല്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് തള്ളും’: വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് ട്രംപിൻ്റെ അന്ത്യശാസനം | Iran

വാഷിങ്ടൺ: ഇറാനെതിരെ അതിരൂക്ഷമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ച് കരാറിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ 'ശിലായുഗത്തിലേക്ക്' തള്ളിക്കളയുന്ന രീതിയിലുള്ള...
- Advertisement -spot_img