യുദ്ധം എന്ന് കേൾക്കുമ്പോൾ രണ്ട് രാജ്യങ്ങൾ തമ്മിലോ സൈന്യങ്ങൾ തമ്മിലോ ഉള്ള പോരാട്ടമാണ് നമ്മുടെ ഓർമ്മയിൽ വരിക. എന്നാൽ ചരിത്രത്തിൽ ഒരു ചക്രവർത്തി യുദ്ധം പ്രഖ്യാപിച്ചത് സാക്ഷാൽ കടലിനോടാണ് ( Caligula War on the Ocean). അതും പോരാത്തതിന് കടലിലെ തിരമാലകളെ തോൽപ്പിച്ചതിന്റെ അടയാളമായി കടൽത്തീരത്തെ ചിപ്പികൾ ശേഖരിച്ച് കൊട്ടാരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു....
യുദ്ധം എന്ന് കേൾക്കുമ്പോൾ രണ്ട് രാജ്യങ്ങൾ തമ്മിലോ സൈന്യങ്ങൾ തമ്മിലോ ഉള്ള പോരാട്ടമാണ് നമ്മുടെ ഓർമ്മയിൽ വരിക. എന്നാൽ ചരിത്രത്തിൽ ഒരു ചക്രവർത്തി യുദ്ധം പ്രഖ്യാപിച്ചത്...