തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും 262 കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan statement CMDRF fund diversion). ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകർക്കാനും എൽ.ഡി.എഫ് ഭരണകാലത്ത് എന്തോ അരുതാത്തത് സംഭവിച്ചുവെന്ന് വരുത്തിത്തീർക്കാനുമുള്ള...
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും 262 കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന്...