ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടെങ്കിലും ഇന്ത്യയിലേക്കുള്ള എൽപിജി നീക്കം സുഗമമായി തുടരുന്നു (India Fuel Supply Status). രണ്ട് പ്രധാന എൽപിജി ടാങ്കറുകൾ കൂടി സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടതായി സർക്കാർ അറിയിച്ചു.
94,000 മെട്രിക് ടൺ എൽപിജിയുമായി വരുന്ന BW TYR, BW ELM എന്നീ കപ്പലുകൾ വരും...
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടെങ്കിലും ഇന്ത്യയിലേക്കുള്ള എൽപിജി നീക്കം സുഗമമായി തുടരുന്നു (India Fuel Supply Status). രണ്ട്...