കച്ചാർ: അസം-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും ബംഗ്ലാദേശി പൗരന്മാർ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയായ കർഷകനെ സുരക്ഷിതമായി തിരിച്ചെത്തിച്ചു (Assam border abduction). കച്ചാർ ജില്ലയിലെ കാറ്റിഗോറ സ്വദേശിയായ രഞ്ജിത്ത് ദാസിനെയാണ് (66) ചൊവ്വാഴ്ച വൈകുന്നേരത്തോടെ അതിർത്തി സുരക്ഷാ സേനയുടെ ഇടപെടലിനെത്തുടർന്ന് ബംഗ്ലാദേശ് ബോർഡർ ഗാർഡ് ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്. ചൊവ്വാഴ്ച രാവിലെ അതിർത്തിയിൽ പുല്ല് ശേഖരിക്കാൻ...
അഗർത്തല: അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിൽ സാമ്പത്തിക ഇടപാടുകൾ, കെട്ടിട നിർമ്മാണം, ഭൂമി വിൽപ്പന എന്നിവയിൽ കർശനമായ ജാഗ്രത പാലിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശിച്ചു. ത്രിപുര സന്ദർശന വേളയിൽ ബിഎസ്എഫ് ത്രിപുര ഫ്രോണ്ടിയർ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്.(Amit Shah Directs Strict Vigilance Along Tripura Borders)
വടക്കുകിഴക്കൻ...
ഭുജ്: ഗുജറാത്തിലെ കച്ചിലുള്ള അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം ആരംഭിച്ചു. അതിർത്തി സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും ഉന്നത ബി.എസ്.എഫ് ഉദ്യോഗസ്ഥരുമായും പ്രാദേശിക ഭരണാധികാരികളുമായും ചർച്ചകൾ നടത്തുന്നതിനുമായി അദ്ദേഹം നടത്തുന്ന വിപുലമായ പര്യടനത്തിന്റെ ഭാഗമാണിത്.(Amit Shah Begins Border Security Review Visit In Gujarat)
സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നു. കള്ളക്കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിന്റെ ഭാഗമായി അതിർത്തി സുരക്ഷാ സേനയ്ക്ക് ഔട്ട്‌പോസ്റ്റുകളും സ്ഥിരമായ അതിർത്തി വേലികളും നിർമ്മിക്കുന്നതിനായി ഒൻപത് അതിർത്തി ജില്ലകളിലായി 142.79 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഔദ്യോഗികമായി കൈമാറി (West Bengal Border BSF...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ സർക്കാർ നടപടികൾ ശക്തമാക്കിയതോടെ, വർഷങ്ങളായി ഇന്ത്യയിൽ താമസിച്ചിരുന്ന നൂറുകണക്കിന് ബംഗ്ലാദേശി പൗരന്മാർ ഭയന്ന് തിരികെ മടങ്ങുന്നു. തടങ്കൽ പാളയങ്ങളിലേക്കുള്ള മാറ്റവും കർശനമായ പരിശോധനയും ഭയന്നാണ് ഇവർ അതിർത്തികളിലേക്ക് കൂട്ടത്തോടെ എത്തുന്നത്.(Illegal Migrants Returning To Bangladesh Following West Bengal Crackdown)
സംസ്ഥാനത്ത് അധികാരമാറ്റം ഉണ്ടായതിന് പിന്നാലെ, അനധികൃത...
അഗർത്തല: ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് നടത്തിയ വെടിവെപ്പിൽ രണ്ട് ബംഗ്ലാദേശി കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു (BSF Firing Tripura). ശനിയാഴ്ച പുലർച്ചെ അതിർത്തിയിലെ സീറോ പോയിന്റിന് സമീപമായിരുന്നു സംഭവം. കൊല്ലപ്പെട്ടവരെ നബീർ ഹുസൈൻ (40), മുഹമ്മദ് മുർസലിൻ (22) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
പതിവ് രാത്രി പട്രോളിംഗിനിടെ ഒരു സംഘം ബംഗ്ലാദേശികൾ ഇന്ത്യയിൽ നിന്ന്...
മലപ്പുറം: കോട്ടക്കൽ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്. (2 BSF jawans who were guarding the strong room in Malappuram are missing )
സംഭവത്തിൽ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ്...
ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും ക്രിമിനൽ പ്രവർത്തനങ്ങളും തടയുന്നതിനായി പുഴയോര മേഖലകളിൽ പാമ്പുകളെയും മുതലകളെയും പോലുള്ള ഉരഗങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ അതിർത്തി രക്ഷാസേന ഫീൽഡ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ബി.എസ്.എഫ് ആസ്ഥാനത്തുനിന്ന് അയച്ച ആഭ്യന്തര ആശയവിനിമയ രേഖയിലാണ് ഈ വിചിത്രമായ നിർദ്ദേശമുള്ളത്.(BSF to deploy snakes and crocodiles on Bangladesh border...
കൊച്ചി: സിനിമാ മേഖലയിലെ കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും നിരന്തരമായ വേട്ടയാടലുകൾക്കുമെതിരെ നടി അൻസിബ ഹസ്സൻ വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി (Ansiba Hassan). തനിക്കെതിരെ മതപരമായും വ്യക്തിപരമായും...